കഞ്ഞിക്കുഴി സിഡിഎസ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി
കഞ്ഞിക്കുഴി സിഡിഎസ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. ഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഉഷ മോഹനന്‍, സിഡിഎസ് ചെയര്‍പേഴ്സന്‍ ബിന്ദു സലിംകുമാര്‍, പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍, പുഷ്പ തോമസ്, അനില്‍ ജിത്ത് കെ എ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

