വണ്ടൻമേട് പഞ്ചായത്ത് പ്രസിഡൻ്റിനെതിരായ അവിശ്വാസം: ചർച്ച ഇന്ന്
വണ്ടൻമേട് പഞ്ചായത്ത് പ്രസിഡൻ്റിനെതിരായ അവിശ്വാസം: ചർച്ച ഇന്ന്

ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിക്കെതിരെ എല്‍ഡിഎഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സുരേഷ് പിന്നീട് യുഡിഎഫിനൊപ്പം ചേര്‍ന്ന് മൂന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രസിഡന്റായത്. ഏകപക്ഷീയ നിലപാടിനും പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ അട്ടിമറിച്ചതിനുമെതിരെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
What's Your Reaction?






