ആന്‍സി തോമസ് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് 

  ആന്‍സി തോമസ് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് 

Dec 27, 2025 - 14:35
 0
  ആന്‍സി തോമസ് വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ആന്‍സി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ആന്‍സി തോമസിന് 9 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഭ തങ്കച്ചന് 5 വോട്ടുകളും ലഭിച്ചു. 
ഒരുവോട്ട് അസാധുവായി രേഖപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow