സാന്ദ്രാമോള്‍ ജിന്നി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 

സാന്ദ്രാമോള്‍ ജിന്നി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 

Dec 27, 2025 - 14:29
 0
സാന്ദ്രാമോള്‍ ജിന്നി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ സാന്ദ്രാമോള്‍ ജിന്നി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 14 സീറ്റുകളില്‍ 12 സീറ്റുകള്‍ യുഡിഎഫിന് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എല്‍ഡിഎഫിന് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഡെപ്യൂട്ടി കലക്ടര്‍ സുഹറ എ മുഖ്യവരണാധികാരിയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow