എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു

 എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു

Apr 6, 2025 - 12:25
 0
 എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം അയ്യപ്പന്‍കോവില്‍ ശാഖയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു.  മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ബിജുകുമാര്‍ നല്ലേത്ത്, വൈസ് പ്രസിഡന്റ് രതീഷ് രാജേന്ദ്രന്‍, സെക്രട്ടറി വിജയന്‍ വി കെ എന്നിവര്‍ ഉള്‍പ്പെടുന്ന 14 യൂണിയന്‍ ഭാരവാഹികളും  വനിതാസംഘം പ്രസിഡന്റ് ശോഭന സോമന്‍, വൈസ് പ്രസിഡന്റ് ഹേമ ദീപു, സെക്രട്ടറി വിദ്യാ രതീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന 9 അംഗ സമിതിയും ചുമതലേറ്റു. ക്ഷേത്രത്തിന്റെ വികസനപരമായ കാര്യങ്ങളും പുരോഗതിയും ഉണ്ടാകുന്ന രീതിയിലുള്ള  പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന്  പ്രസിഡന്റ് ബിജുകുമാര്‍ നല്ലേത്ത് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow