വടംവലി മത്സരം: ഇരട്ടയാര്‍ സെന്റ്. തോമസ് സ്‌കൂളിന് മികച്ച നേട്ടം
വടംവലി മത്സരം: ഇരട്ടയാര്‍ സെന്റ്. തോമസ് സ്‌കൂളിന് മികച്ച നേട്ടം
ഇടുക്കി: 18 വയസില്‍ താഴെയുള്ളവര്‍ക്കായി നടത്തിയ വടംവലി മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ ഇരട്ടയാര്‍ സെന്റ്. തോമസ് സ്‌കൂള്‍ ടീം. ജില്ലയെ പ്രതിനിധീകരിച്ചാണ് ഇവര്‍ മത്സരത്തില്‍ പങ്കെടുത്തത്.
What's Your Reaction?