ഉടുമ്പന്‍ചോല പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 

ഉടുമ്പന്‍ചോല പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 

Aug 17, 2026 - 16:51
 0
ഉടുമ്പന്‍ചോല പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു 
This is the title of the web page

ഇടുക്കി: ഉടുമ്പന്‍ചോല പഞ്ചായത്തും കൃഷിവഭനും ചേര്‍ന്ന് കര്‍ഷക ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്‌ക്കര്‍ ഉദ്ഘാടനം  ചെയ്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ കാര്‍ഷിക വിജയം കൈവരിച്ച കര്‍ഷകരെയും യുവകര്‍ഷകരെയും ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍ ആദരിച്ചു. കര്‍ഷകര്‍ക്ക് മൊമന്റോയും കാര്‍ഷിക ഉപകരണങ്ങളും വളങ്ങളും പച്ചക്കറി തൈകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് നിമ്മി എലിസബത്ത് ജേക്കബ് അധ്യക്ഷയായി. ത്രിതല പഞ്ചായത്തംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷി ഓഫീസര്‍ രഹ്ന കെ, തോമസ് പോള്‍, പ്രിനിഷ് പി പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow