വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍

വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍

Oct 2, 2025 - 13:52
 0
വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍. ക്ഷേത്രം മേല്‍ശാന്തി ജയശങ്കര്‍ പി നമ്പൂതിരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ 9 ദിവസത്തെ വിശേഷാല്‍ പൂജകളും വഴിപാടുകളും ഒപ്പം വിദ്യാര്‍ഥികളുടെ പുസ്തകങ്ങളും വാഹനങ്ങളും പണി ആയുധങ്ങളും പൂജ വെയ്ക്കുകയും ചെയ്തു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും മറ്റ് കമ്മറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങളാണ് വിജയദശമി ചടങ്ങുകള്‍ക്കായി ക്ഷേത്രത്തിലെത്തിയത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow