കട്ടപ്പന പീച്ചിമറ്റത്തില്‍ ശിവദാസന്‍ അന്തരിച്ചു

കട്ടപ്പന പീച്ചിമറ്റത്തില്‍ ശിവദാസന്‍ അന്തരിച്ചു

Nov 6, 2025 - 14:38
Nov 6, 2025 - 20:31
 0
കട്ടപ്പന പീച്ചിമറ്റത്തില്‍ ശിവദാസന്‍ അന്തരിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന കൊച്ചുതോവാള നിരപ്പേല്‍ക്കട പിച്ചിമറ്റത്തില്‍ ശിവദാസന്‍(79) അന്തരിച്ചു. സംസ്‌കാരം 7ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമ്മ ഇരട്ടയാര്‍ നോര്‍ത്ത് മഠത്തുംപ്ലാക്കല്‍ കുടുംബാംഗം. മക്കള്‍: കല സജി, ജിത്ത്. മരുമക്കള്‍: വി ആര്‍ സജി(സിപിഐ എം ജില്ലാ കമ്മിറ്റിയംഗം), ഹെലീന

What's Your Reaction?

like

dislike

love

funny

angry

sad

wow