വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി
വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പായസവിതരണം നടത്തി
ഇടുക്കി: യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം കമ്മിറ്റി ടൗണില്‍ പായസവിതരണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവമാക്കല്‍ അധ്യക്ഷനായി. നേതാക്കളായ കെ എ സിദ്ധിഖ്, കെ ഗോപി, നാഗൂര്‍ മീരാന്‍, പ്രേംകുമാര്‍, കെ ഉദയകുമാര്‍, ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?
