കുമളിയില്‍ പടക്കംപൊട്ടിച്ചും പായസവിതരണം നടത്തിയും യുഡിഎഫ് പ്രവര്‍ത്തകര്‍
കുമളിയില്‍ പടക്കംപൊട്ടിച്ചും പായസവിതരണം നടത്തിയും യുഡിഎഫ് പ്രവര്‍ത്തകര്‍
ഇടുക്കി: യുഡിഎഫ് സര്‍ക്കാരിന്റെ അധികാരമേല്‍ക്കല്‍ കുമളിയില്‍ ആഘോഷമാക്കി പ്രവര്‍ത്തകര്‍. പടക്കം പൊട്ടിച്ചും പായസവിതരണം നടത്തിയും ആഹ്ലാദം പങ്കിട്ടു. യുഡിഎഫ് മണ്ഡലം കമ്മിറ്റിയാണ് ടൗണില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി റഹീം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം എം വര്‍ഗീസ്, ബിജു ദാനിയേല്‍, മനോജ് കാരിമുട്ടം, സന്തോഷ് ഉമ്മന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
