സ്ത്രീ സുരക്ഷ പദ്ധതി:  മഹിളാ അസോസിയേഷന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ച് നടത്തി 

സ്ത്രീ സുരക്ഷ പദ്ധതി:  മഹിളാ അസോസിയേഷന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ച് നടത്തി 

Aug 10, 2026 - 12:47
 0
സ്ത്രീ സുരക്ഷ പദ്ധതി:  മഹിളാ അസോസിയേഷന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ച് നടത്തി 
This is the title of the web page

ഇടുക്കി: സ്ത്രീ സുരക്ഷ പദ്ധതി നിര്‍ത്തലാക്കിയ യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നടപടിക്കെതിരെ മഹിളാ അസോസിയേഷന്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് പടിക്കലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് കവാടത്തില്‍ പൊലീസ് തടഞ്ഞു. പഞ്ചായത്തംഗം സന്ധ്യാ രാജേഷ് അധ്യക്ഷയായി. സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ശശി കന്യാലില്‍ മുഖ്യപ്രഭാഷണം നടത്തി. അഥീന സിബി, ജലജ സജീവ്, സിന്ദു ബാബു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow