ഇടിഞ്ഞമലയില്‍ എസ് ഐ യെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം : സിപിഐഎം
ഇടിഞ്ഞമലയില്‍ എസ് ഐ യെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം : സിപിഐഎം
ഇടുക്കി: ഇരട്ടയാര്‍ ഇടിഞ്ഞ മലയില്‍ എസ് ഐ യെ മര്‍ദ്ധിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ എം ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മെയ് 21 നാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ എട്ടോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
What's Your Reaction?