ബിജെപി കുരുവിളസിറ്റിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

ബിജെപി കുരുവിളസിറ്റിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Dec 7, 2025 - 14:03
 0
ബിജെപി കുരുവിളസിറ്റിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി
This is the title of the web page

ഇടുക്കി: ബിജെപി രാജകുമാരി പഞ്ചായത്ത് കമ്മിറ്റി കുരുവിളസിറ്റിയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി. ഇടുക്കി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിനുകീഴില്‍ അഴിമതി വര്‍ധിച്ചതായും ആരോഗ്യ മേഖല തകര്‍ച്ചയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ ഇ എല്‍ദോസ് അധ്യക്ഷനായി. രഘുനാഥ് കണ്ണാറ മുഖ്യപ്രഭാക്ഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് ബാലന്‍ തെക്കേരി, രതീഷ് കുരുവിളാസിറ്റി, സ്ഥാനാര്‍ഥികളായ രൂപേഷ് ഗോപി, അരുണ്‍ സെബാസ്റ്റ്യന്‍, സജിത സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow