ബിജെപി കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥാനാർഥി സംഗമം നടത്തി
ബിജെപി കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥാനാർഥി സംഗമം നടത്തി
ഇടുക്കി: ബിജെപി കഞ്ഞിക്കുഴി പഞ്ചായത്തിൽ സ്ഥാനാർഥി സംഗമവും റോഡ് ഷോയും നടത്തി.
ജില്ലാ സെക്രട്ടറി സുനിഷ് കുഴിമറ്റം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചാത്ത് പൈനാവ് ഡിവിഷൻ സ്ഥാനാർഥി മനേഷ് കുടിക്കയത്ത്,
കഞ്ഞിക്കുഴി പഞ്ചായത്തിലെ 14 സ്ഥാനർഥികളും പങ്കെടുത്തു. സംഘം സംയോജകൻ ബാലൻ മാസ്റ്റർ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ബൈജു അഞ്ചൻകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ശിവദാസ് പലയ്കക്കുഴി, സുരേഷ് തെക്കേക്കുറ്റ്, എന്നിവർ സംസാരിച്ചു.
What's Your Reaction?