പാമ്പാടുംപാറ പഞ്ചായത്തിലെ എൽഎസ്ജിഡി ഓവർസിർ കൈക്കൂലി കേസിൽ പിടിയിൽ
പാമ്പാടുംപാറ പഞ്ചായത്തിലെ എൽഎസ്ജിഡി ഓവർസിർ കൈക്കൂലി കേസിൽ പിടിയിൽ
ഇടുക്കി: പാമ്പാടുംപാറ പഞ്ചായത്തിലെ എൽഎസ്ജിഡി ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. സേനാപതി നാരുവെള്ളിയിൽ വിഷ്ണുദാസ് (36) ആണ് അറസ്റ്റിലായത്.
What's Your Reaction?