ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി

ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി

Feb 13, 2026 - 17:21
 0
ചുരുളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് കൊടിയേറി
This is the title of the web page

ഇടുക്കി: ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ മാര്‍ തോമാശ്ലീഹായുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയെറി .
വികാരി ഫാ. ഡോ. ജോസ് മാറാട്ടില്‍ മുഖ്യകര്‍മികത്വം വഹിച്ചു. 14ന് രാവിലെ 6.30ന് നൊവേന, വി.കുര്‍ബാന. വൈകിട്ട് 4ന് ലദീഞ്ഞ്, കുര്‍ബാന റവ.ഡോ.പോളി മണിയാട്ട്, 6ന് പ്രദക്ഷിണം ചുരുളി കപ്പേളയിലേക്ക്, സന്ദേശം ഫാ.ജിന്‍സ് കാരയ്ക്കാട്ട്, സ്‌നേഹവിരുന്ന്. 15ന് രാവിലെ 5.45, 7.30 നും വി.കുര്‍ബാന, വൈകിട്ട് 3.45ന് വി.കുര്‍ബാന മാത്യു വെണ്ണായപ്പിള്ളില്‍, 5.15ന് പ്രദക്ഷിണം ചേലച്ചുവട് കപ്പേളയിലേയ്ക്ക്, സന്ദേശം ഫാ.തോമസ് തേനമ്മാക്കല്‍, ആകാശ വിസ്മയം. രാത്രി 8 ന് കായംകുളം ദേവ കമ്യൂണിക്കേഷന്‍സ് അവതരിക്കുന്ന നാടകം. വികാരി ഫാദര്‍ ഡോ: ജോസ് മാറാട്ടില്‍, അസിസ്റ്റന്റ് വികാരി കുര്യന്‍ നടയ്ക്കല്‍, കൈക്കാരന്‍മാരായ ജോര്‍ജ് വലിയകുളത്തില്‍, തോമസ് മ്രാലയില്‍, ഷാജി തിരുതാളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow