കട്ടപ്പനയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

കട്ടപ്പനയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍

Apr 3, 2026 - 12:47
 0
കട്ടപ്പനയില്‍ അജ്ഞാതന്‍ തൂങ്ങി മരിച്ച നിലയില്‍
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ അജ്ഞാതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന ഇരുനിറത്തിലുള്ളയാള്‍ക്ക് ഏകദേശം 5.5 അടി ഉയരമുണ്ട്. കഴിഞ്ഞ 29നാണ് സെന്റ് ജോണ്‍സ് ആശുപത്രിക്കുസമീപമുള്ള പുരയിടത്തിലെ മാവില്‍ തൂങ്ങി മരിച്ചനിലയില്‍ മൃതദേഹം കണ്ടത്. കട്ടപ്പന പൊലീസ് കേസെടുത്തു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow