പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ ഈസ്റ്റര്‍ മുട്ട വിതരണംചെയ്തു
പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ ഈസ്റ്റര്‍ മുട്ട വിതരണംചെയ്തു
ഇടുക്കി: പനംകുട്ടി സെന്റ് ജോസഫ് പള്ളിയില്‍ ഈസ്റ്റര്‍ ആഘോഷം പാരമ്പര്യത്തിന്റെ പുനരാവിഷ്‌കാരമായി മാറി. ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് ഈസ്റ്റര്‍ മുട്ടകള്‍ വിതരണംചെയ്തു. വികാരി ഫാ. ജോസഫ് പൗവ്വത്തില്‍ കാര്‍മികത്വം വഹിച്ചു. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ മുട്ടകള്‍. നൂറുകണക്കിന് ഇടവകാംഗങ്ങള്‍ കുര്‍ബാനയിലും ചടങ്ങുകളിലും പങ്കെടുത്തു.
What's Your Reaction?