യൂത്ത് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പരീക്ഷാ ജേതാക്കളെ അനുമോദിച്ചു

യൂത്ത് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പരീക്ഷാ ജേതാക്കളെ അനുമോദിച്ചു

Jun 28, 2025 - 13:38
 0
യൂത്ത് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പരീക്ഷാ ജേതാക്കളെ അനുമോദിച്ചു
This is the title of the web page

ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി പ്രതിഭ സംഗമം നടത്തി. കഞ്ഞിക്കുഴി വ്യാപാരഭവനില്‍ മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ്ടു, എംജി സര്‍വകലാശാല പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും നീറ്റ് പരീക്ഷാ റാങ്ക് ജേതാവിനെ ബി ശിവസതേജസിനെയും അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയിമോന്‍ സണ്ണി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ആഗസ്തി അഴകത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് നിതില്‍ ലൂക്കോസ്, കോണ്‍ഗ്രസ് നേതാക്കളായ ജോസ് ഈരക്കാട്ടില്‍, ജോബി ചാലില്‍, ബിനോയി വര്‍ക്കി, പി കെ മോഹന്‍ദാസ്, സിബിച്ചന്‍ മനയ്ക്കല്‍, അജു റോബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow