മുനിയറ മുണ്ടന്‍കാവില്‍ ആലീസ് ജോസഫ് അന്തരിച്ചു
മുനിയറ മുണ്ടന്‍കാവില്‍ ആലീസ് ജോസഫ് അന്തരിച്ചു

ഇടുക്കി: മുനിയറ മുണ്ടന്‍കാവില്‍ ആലീസ് ജോസഫ്(85) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3ന് പണിക്കന്‍കുടി സെന്റ് ജോണ്‍ മരിയവിയാനി പള്ളി സെമിത്തേരിയില്‍. തൊടുപുഴ പള്ളിക്കാമുറി ഈന്തുങ്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: സില്‍വി ജോര്‍ജ്, ഷൈലി സൈമണ്‍, ബെന്നി, സിജിമോന്‍, സോണി സിനോയി, സുബിന്‍. മരുമക്കള്‍: ജോര്‍ജ് ഇല്ലിമൂട്ടില്‍(വെള്ളിയാമറ്റം), സൈമണ്‍ വര്‍ക്കി തെള്ളിയാങ്കല്‍(തെന്നത്തൂര്‍), ഷൈനി ബെന്നി ഈന്തുങ്കല്‍(തോപ്രാംകുടി), ബിന്‍സി സിജിമോന്‍ കൂനംമാക്കല്‍(പൂമാംകണ്ടം), സിനോയി ഫ്രാന്‍സിസ് പാറയ്ക്കല്‍(പോത്താനിക്കാട്), സോണി സുബിന്‍ ആലുങ്കല്‍(നെന്‍മാറ).
What's Your Reaction?






