ഭാരതീയ ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
ഭാരതീയ ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
ഇടുക്കി: ഭാരതീയ ദളിത് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റി എണ്‍പത്തി മൂന്നാം ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. കട്ടപ്പന രാജീവ് ഭവനില്‍ ഡോ. ഗിന്നസ് മാടസ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, ഡിസിസി ഭാരവാഹികളായ അഡ്വ. കെ ജെ ബെന്നി, എസ് റ്റി അഗസ്റ്റിന്‍, കെ ബി സെല്‍വം, ജയ്സണ്‍ കെ ആന്റണി, മുന്‍ ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, മണ്ഡലം പ്രസിഡന്റുമാരായ സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?