കുമളി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്
കുമളി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: കുമളി ഒന്നാം മൈലില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് ഒരാള്‍ക്ക് പരിക്ക്. ബൈക്ക് യാത്രികന്‍ കുമളി സ്വദേശി സാം പ്രകാശിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. അണക്കര ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് കുമളി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
What's Your Reaction?