നാഗജ്യോതി ഭാസ്‌കര്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ്: നിമ്മി എലിസബത്ത് ജേക്കബ് വൈസ് പ്രസിഡന്റ്
നാഗജ്യോതി ഭാസ്‌കര്‍ ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ്: നിമ്മി എലിസബത്ത് ജേക്കബ് വൈസ് പ്രസിഡന്റ്
ഇടുക്കി: ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റായി നാഗജ്യോതി ഭാസ്‌ക്കറും വാസ് പ്രസിഡന്റായി നിമ്മി എലിസബത്ത് ജേക്കബിനെയും തെരഞ്ഞെടുത്തു. 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 2 എന്നിങ്ങനെയാണ് കക്ഷിനില.
What's Your Reaction?