മിനി ടോമി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: സി എസ് യശോധരന്‍ വൈസ് പ്രസിഡന്റ് 

മിനി ടോമി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: സി എസ് യശോധരന്‍ വൈസ് പ്രസിഡന്റ് 

Dec 27, 2025 - 18:22
 0
മിനി ടോമി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: സി എസ് യശോധരന്‍ വൈസ് പ്രസിഡന്റ് 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക്   പഞ്ചായത്ത് പ്രസിഡന്റായി പാമ്പാടുംപാറ ഡിവിഷനില്‍നിന്ന് വിജയിച്ച കോണ്‍ഗ്രസിലെ മിനി ടോമിയേയും വൈസ് പ്രസിഡന്റായി രാമക്കല്‍മേട് ഡിവിഷനില്‍നിന്ന് വിജയിച്ച സി എസ് യശോധരനെയും തെരഞ്ഞെടുത്തു. 14 ഡിവിഷനുകളുള്ള നെടുങ്കണ്ടം ബ്ലോക്ക്  പഞ്ചായത്തില്‍ 9 ഡിവിഷനുകള്‍ സ്വന്തമാക്കിയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ആദ്യത്തെ രണ്ട് വര്‍ഷമാണ് മിനി ടോമിക്ക്് പ്രസിഡന്റ് സ്ഥാനം. ബാക്കി മൂന്ന് വര്‍ഷം രാജകുമാരി ഡിവിഷനില്‍നിന്ന് വിജയിച്ച ജിഷ ജോര്‍ജിനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow