ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ
ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

ഇടുക്കി: തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ മലയാളം അധ്യാപകൻ ടി.ജെ. ജോസഫിൻ്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിന് ശേഷം പിടിയിലായി. അശമന്നൂർ നൂലേലി മുടശേരി സവാദി(38) നെയാണ് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കണ്ണൂർ മട്ടന്നൂരിൽ നിന്നാണ് സവാദ് പിടിയിലായതെന്നാണ് വിവരം
What's Your Reaction?






