സംഗീത സംവിധായകന്‍ തങ്കച്ചന്‍ പാലാ അന്തരിച്ചു

സംഗീത സംവിധായകന്‍ തങ്കച്ചന്‍ പാലാ അന്തരിച്ചു

Mar 6, 2024 - 17:35
Jul 8, 2024 - 17:36
 0
സംഗീത സംവിധായകന്‍ തങ്കച്ചന്‍ പാലാ അന്തരിച്ചു
This is the title of the web page

ഇടുക്കി: സംഗീത സംവിധായകനും ഗായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അയ്യപ്പന്‍കോവില്‍ പൊന്നരത്താന്‍ പരപ്പ് നെല്ലന്‍കുഴിയില്‍ തങ്കച്ചന്‍ പാലാ(സി കെ തങ്കപ്പന്‍- 74) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പില്‍. ഭാര്യ വത്സലകുമാരി(ഉപ്പുതറ പഞ്ചായത്ത് മുന്‍ ജീവനക്കാരി). മക്കള്‍: രതീഷ് ബാബു, രഞ്ജിനി, രഞ്ജിത്ത് ബാബു. മരുമക്കള്‍: അനീഷ്(വനം വകുപ്പ് ഉദ്യോഗസ്ഥന്‍, ശാന്തന്‍പാറ), അമ്പിളി, റിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow