ഇടുക്കി: തൊടുപുഴ-പുളിയന്മല റോഡില്‍ കാറും വാനും കൂട്ടിയിടിച്ചു. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. പുളിയന്‍മലയ്ക്ക് സമീപം വളവിലാണ് കാറും വാനും കൂട്ടിമുട്ടിയത്. അപകടത്തെ തുടര്‍ന്ന് അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു.