കെ ബാലസിങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: ഷൈനി റോയി വൈസ് പ്രസിഡന്റ്
കെ ബാലസിങ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: ഷൈനി റോയി വൈസ് പ്രസിഡന്റ്
ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കെ ബാലസിങ്ങും വൈസ് പ്രസിഡന്റായി ഷൈനി റോയിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഏകപക്ഷീയമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുവരും അഞ്ചുവര്‍ഷം പദവിയില്‍ തുടരും. കെ. ബാലസിങ് കടശ്ശിക്കടവ് ഡിവിഷനില്‍ നിന്നും ഷൈനി റോയി അണക്കരയില്‍നിന്നുമുള്ള യുഡിഎഫ് പ്രതിനിധികളാണ്. ഇരുവരും 12 വീതം വോട്ടുകള്‍ നേടി. മിനിമോള്‍ തോമസ് വരണാധികാരിയായി. തെരഞ്ഞെടുപ്പിനുശേഷം നടന്ന അനുമോദന യോഗത്തില്‍ മിനിമോള്‍ തോമസ് അധ്യക്ഷയായി. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംസാരിച്ചു.
What's Your Reaction?