കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ് എസ് യൂണിറ്റ് വണ്ടിപ്പെരിയാറിൽ മെഡിക്കൽ ക്യാമ്പ് നടത്തി
കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ് എസ് യൂണിറ്റ് വണ്ടിപ്പെരിയാറിൽ മെഡിക്കൽ ക്യാമ്പ് നടത്തി
ഇടുക്കി: കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ് എൻഎസ് എസ് യൂണിറ്റ് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. വണ്ടിപ്പെരിയാർ എസ് ഐ ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് വണ്ടിപ്പെരിയാർ ബസ സ്റ്റാൻഡിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് നടത്തി. ഫ്ലാഷ് മോബ് വണ്ടിപ്പെരിയാർ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യം ഉദ്ഘാടനം ചെയ്തു. യുവാക്കളെ അണിനിരത്തി ലഹരിക്കെതിരെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടി കാട്ടി.
What's Your Reaction?