മുണ്ടിയെരുമ ദേവഗിരി ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം ആഘോഷിച്ചു
മുണ്ടിയെരുമ ദേവഗിരി ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം ആഘോഷിച്ചു
ഇടുക്കി: മുണ്ടിയെരുമ ദേവഗിരി ശ്രീമഹാദേവി ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവും ഭാഗവത സപ്താഹ യജ്ഞവും സമാപിച്ചു. യജ്ഞാചാര്യന്‍ അജിത്ത് അരവിന്ദാക്ഷന്‍, ക്ഷേത്രം തന്ത്രി കേശവന്‍ നമ്പൂതിരി ഇല്ലത്തപ്പന്‍കാവ്, മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
കമ്പാനിയന്‍സ് എസ്എച്ച്ജിയുടെ സംഗീതനിശയും കൈകൊട്ടിക്കളിയും നൃത്തനൃത്യങ്ങളും ആറാട്ട്, താലപ്പൊലി ഘോഷയാത്രയും കൊടിയിറക്കും നടന്നു. കെ കെ വിജയന്‍ കുന്നത്ത്, സി ഡി സജീവ്, രാജേന്ദ്രപ്രസാദ്, അനില്‍കുമാര്‍ പുലിമലയില്‍, രാജി വിമല്‍, ഷീജ അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?