വന്യമൃഗ ശല്യത്തിനെതിരെ എല്‍ഡിഎഫ്: കാക്കത്തോട് ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു

വന്യമൃഗ ശല്യത്തിനെതിരെ എല്‍ഡിഎഫ്: കാക്കത്തോട് ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു

Apr 6, 2024 - 21:41
Jul 3, 2024 - 22:13
 0
വന്യമൃഗ ശല്യത്തിനെതിരെ എല്‍ഡിഎഫ്: കാക്കത്തോട് ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു
This is the title of the web page

ഇടുക്കി: ഉപ്പുതറ പാലക്കാവ്, മുത്തംപടി മേഖലകളില്‍ വന്യജീവി ശല്യം വര്‍ധിച്ചിട്ടും വനപാലകര്‍ തുടരുന്ന അനാസ്ഥക്കെതിരെ എല്‍.ഡി.എഫ് വളകോട് മേഖലാ കമ്മിറ്റി കാക്കത്തോട് ഫോറസ്റ്റ് ക്യാമ്പിങ് സ്റ്റേഷന്‍ ഉപരോധിച്ചു. കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയംഗം സജിമോന്‍ ടൈറ്റസ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം മേഖലയില്‍ എത്തിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു. ഒരുമാസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ മെയ് 4മുതല്‍ തുടര്‍സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ജോമോന്‍ മാത്യു, ഷാജി വി പി എന്നിവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow