സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30ന് തങ്കമണിയില്‍ 

സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30ന് തങ്കമണിയില്‍ 

May 29, 2026 - 18:16
 0
സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30ന് തങ്കമണിയില്‍ 
This is the title of the web page

ഇടുക്കി: തങ്കമണി സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ 30ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും. തങ്കമണി സഹകരണ ആശുപത്രിയില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. അസ്ഥിരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ശ്വാസകോശ രോഗ വിഭാഗം, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും രോഗനിര്‍ണയവും ക്യാമ്പില്‍ ലഭ്യമായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow