കൂട്ടാറില്‍ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

കൂട്ടാറില്‍ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു

May 30, 2026 - 10:29
 0
കൂട്ടാറില്‍ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം കൂട്ടാറില്‍ മരത്തില്‍നിന്ന് വീണ് മധ്യവയസ്‌കന്‍ മരിച്ചു. കൂട്ടാര്‍ അല്ലിയാര്‍കൊമ്പനാല്‍ ബിനു (52) ആണ് മരിച്ചത്. വെളളിയാഴ്ച വൈകിട്ട് സ്വന്തം പുരയിടത്തില്‍ മരകൊമ്പ് ഇറക്കുന്നതിനിടെയാണ് അപകടം. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow