പുറ്റടി ഹോളിക്രോസ് കോളേജില്‍ വയോജന ദിനാചരണം
പുറ്റടി ഹോളിക്രോസ് കോളേജില്‍ വയോജന ദിനാചരണം

ഇടുക്കി: പുറ്റടി ഹോളിക്രോസ് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെയും സോഷ്യല്‍ വര്‍ക്ക്‌സ് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വയോജന ദിനാചരണവും ശുചീകരണവും നടത്തി. ചേറ്റുകുഴി ഗ്രേസ് ഹോംസില്‍ നടന്ന പരിപാടി വൈസ് പ്രിന്‍സിപ്പല്‍ മെല്‍വിന്‍ എന്‍ വി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിറ്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍, എംഎസ്ഡബ്ല്യു വകുപ്പ് മേധാവി അഞ്ചു ഷാജി, ലിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






