പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജിജോ ബേബി എന്‍ഡോവ്‌മെന്റ് വിതരണം നടത്തി
പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജിജോ ബേബി എന്‍ഡോവ്‌മെന്റ് വിതരണം നടത്തി

ഇടുക്കി:പണിക്കന്‍കുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുപ്രവര്‍ത്തകന്‍ എന്‍ വി ബേബിയുടെ മകന്‍ ജിജോ ബേബിയുടെ ഓര്‍മയ്ക്ക് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.
പണിക്കന്‍കുടി ആപ്‌കോസ് ഹാളില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി പി മല്‍ക്ക ചെയ്തു. എസ്എസ്എല്‍സി, എല്‍പിഎസ്, യുപിഎസ് പരീക്ഷകള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റനീഷ് അധ്യക്ഷയായി. പൊതുപ്രവര്‍ത്തകനായ എന്‍ വി ബേബി, പഞ്ചായത്തംഗങ്ങളായ ഷിനി സജീവന്‍, ജോബി കുന്നക്കാട്ട്, ബിന്ദു സാന്റി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷര്‍മ്മിള എം കെ, സ്റ്റാഫ് സെക്രട്ടറി ബിനോയി കെ ആര്‍, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ വിജയന്‍, പി ടി എ പ്രസിഡന്റ് മനോജ് എന്‍ എം, എസ്എംസി ചെയര്‍മാന്‍ സനില്‍ വി എം, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






