കട്ടപ്പന ഇരുപതേക്കര്‍-തൊവരയാര്‍ റോഡ് തുറന്നു
കട്ടപ്പന ഇരുപതേക്കര്‍-തൊവരയാര്‍ റോഡ് തുറന്നു

ഇടുക്കി: നവീകരിച്ച കട്ടപ്പന ഇരുപതേക്കര്‍-തൊവരയാര്‍ റോഡ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. 165 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് ചെയ്തും 200 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തുമാണ് നവീകരിച്ചത്. ഇതിനായി എംഎല്‍എ എഡിഎസ് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങില്‍ കൗണ്‍സിലര്‍ ലീലാമ്മ ബേബി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






