മൂന്നാറിൽ ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു
മൂന്നാറിൽ ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞ് ചെന്നൈ സ്വദേശി മരിച്ചു

ഇടുക്കി: മൂന്നാറില്‍ ട്രക്കിങ് ജീപ്പ് മറിഞ്ഞ് ഒരു മരണം. ചെന്നൈ സ്വദേശി പ്രകാശ് (58) ആണ് മരിച്ചത.് പോതമെട്ടിലുള്ള റിസോര്‍ട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. ജീപ്പില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?