ഇരട്ടയാര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനവും ബഹുജന റാലിയും
ഇരട്ടയാര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനവും ബഹുജന റാലിയും

ഇടുക്കി: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ഇരട്ടയാര്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനവും ബഹുജന റാലിയും വ്യാഴാഴ്ച വൈകിട്ട് 4ന് നടക്കും. എംഎം മണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആനന്ദ് സുനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കലക്ടര്‍ വി വിഘ്‌നേശ്വരി മാലിന്യമുക്ത പ്രഖ്യാപനം നടത്തും.
What's Your Reaction?






