യുഡിഎഫ് ഉപ്പുതറ മണ്ഡലം കണ്‍വന്‍ഷന്‍
യുഡിഎഫ് ഉപ്പുതറ മണ്ഡലം കണ്‍വന്‍ഷന്‍

ഇടുക്കി: യുഡിഎഫ് ഉപ്പുതറ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എഐസിസി അംഗം ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, സിറിയക് തോമസ്, ഷാള്‍ വെട്ടിക്കാട്ടില്‍, പി ആര്‍ അയ്യപ്പന്‍, ഷാജഹാന്‍ മഠത്തില്‍,സാബു ജോസഫ്, അരുണ്‍ പൊടി പാറ, ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, ജോര്‍ജ് കുറുമ്പുറം, പി നിക്‌സണ്‍, പി എം വര്‍ക്കി,ജി ബേബി, ജി മുരുകയ്യാ, അബ്ദുല്‍ ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനവും സംഘടിപ്പിച്ചു.
What's Your Reaction?






