കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാ സംഗമം നടത്തി

കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാ സംഗമം നടത്തി

Jun 29, 2025 - 12:38
Jun 29, 2025 - 12:46
 0
കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ പ്രതിഭാ സംഗമം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന അമ്പലക്കവല നാഷണല്‍ ലൈബ്രറിയില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാ സംഗമം നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി, പ്ലസ് ടു, സ്‌കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം എന്നിവയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ലൈബ്രറി പ്രസിഡന്റ് പി സി ഫിലിപ്പ്, ബെന്നി മാത്യു, ഐബിമോള്‍ രാജന്‍, മായ ബിജു, സോണിയ ജെയ്ബി, പി ജെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow