മുല്ലപ്പെരിയാര്‍ ഡാം തുറന്നു: സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം പുറത്തേയ്ക്ക്

മുല്ലപ്പെരിയാര്‍ ഡാം തുറന്നു: സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം പുറത്തേയ്ക്ക്

Jun 29, 2025 - 11:56
 0
മുല്ലപ്പെരിയാര്‍ ഡാം തുറന്നു: സെക്കന്‍ഡില്‍ 250 ഘനയടി വെള്ളം പുറത്തേയ്ക്ക്
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 ഷട്ടറുകള്‍ തുറന്നു. 10 സെന്റി മീറ്റര്‍ വീതമാണ് ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ഞായറാഴ്ച രാവിലെ 11.35 നാണ് ഷട്ടറുകള്‍ തുറന്നത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow