പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി

പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി

Mar 2, 2025 - 20:05
 0
പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി
This is the title of the web page

ഇടുക്കി: പണിക്കന്‍കുടി ശ്രീമംഗലേശ്വരി ദേവീക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം തുടങ്ങി. മഹാപൊങ്കാല നടന്നു. ഞായറാഴ്ച വൈകിട്ട് ദീപാരാധന, ഭഗവതിസേവ എന്നിവയും രാത്രി നൃത്തനത്യങ്ങളും നടക്കും. ചൊവ്വാഴ്ച പ്രസാദമൂട്ട്, താലപ്പൊലി ഘോഷയാത്ര, കുംഭഭരണി പൂജ, രാത്രി 9.30ന് കണ്ണൂര്‍ ഹൈബീറ്റ്‌സിന്റെ ഗാനമേള എന്നിവ നടക്കും. പുല്ലുകണ്ടം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പണിക്കന്‍കുടി ഗുരുമന്ദിരത്തിലും വിശ്വകര്‍മ ശാഖ മന്ദിരത്തിലും എത്തിയശേഷം അമ്പാടിക്കവല ക്ഷേത്രത്തില്‍ സമാപിക്കും. 

What's Your Reaction?

like

dislike

love

funny

angry

sad

wow