സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു

സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു

Jun 29, 2025 - 13:03
 0
സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം കട്ടപ്പനയില്‍ ആചരിച്ചു
This is the title of the web page

ഇടുക്കി: ജാര്‍ഖണ്ഡില്‍ നടന്ന സാന്താള്‍ ലഹളയുടെ 170-ാം വാര്‍ഷികം പവര്‍ ഇന്‍ ജീസസ് ഹിന്ദി ചര്‍ച്ച് കട്ടപ്പനയില്‍ ആചരിച്ചു. ഹൈറേഞ്ചിലെ വിവിധ മേഖലകളില്‍നിന്നുള്ള ഇതര സംസ്ഥാനക്കാര്‍ പങ്കെടുത്തു. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തെത്തിനെതിരെ നടന്ന പ്രധാന ലഹളകളിലൊന്നാണ് സാന്താള്‍ കലാപം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow