കട്ടപ്പന: യുവതിയെ പീഡനത്തിനിരയാക്കി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. ബിബിന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി പരാതി നല്‍കുകയായിരുന്നു.