വണ്ടിപ്പെരിയാര്‍ എവിടി കമ്പനി ഓഫീസില്‍ തീപിടിത്തം

വണ്ടിപ്പെരിയാര്‍ എവിടി കമ്പനി ഓഫീസില്‍ തീപിടിത്തം

Jul 1, 2025 - 10:55
 0
വണ്ടിപ്പെരിയാര്‍ എവിടി കമ്പനി ഓഫീസില്‍ തീപിടിത്തം
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്‍ എവിടി കമ്പനി ഓഫീസില്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്  അപകട കാരണമെന്ന് അധികൃതര്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow