അടിമാലിയില്‍ ജനവാസമേഖലയിലെ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

അടിമാലിയില്‍ ജനവാസമേഖലയിലെ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി 

Feb 20, 2026 - 16:44
 0
അടിമാലിയില്‍ ജനവാസമേഖലയിലെ റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി 
This is the title of the web page

ഇടുക്കി: അടിമാലി മന്നാംകാലയിലെ ഐഡിയ നഗറില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. റോഡരികില്‍ കണ്ടെത്തിയ ചെടിക്ക് രണ്ട് മാസത്തിലധികം വളര്‍ച്ചയുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചതായി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ എസ് പറഞ്ഞു. ഉദ്യോഗസ്ഥരായ നെബു എ സി, ദിബുരാജ്, മീരാന്‍ കെ എസ്, ഹാരിഷ് മൈതീന്‍ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow