യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു
യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു

ഇടുക്കി: യുഡിഎഫ് ജില്ലാ പ്രതിനിധി സമ്മേളനം കട്ടപ്പനയില്‍ കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം പി ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സ്വീകരിച്ച് മുമ്പോട്ട് പോകാന്‍ സാധ്യമല്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് സി പി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കേരള കോണ്‍ഗ്രസ് സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ അബു ജോണ്‍ ജോസഫ്, ജീ വര്‍ഗീസ്, സുരേഷ് ബാബു, ജോയ് തോമസ്, എ പി ഉസ്മാന്‍, സാബു മുതിരക്കാല, അഡ്വ. എം എന്‍ ഗോപി, അഡ്വ. തോമസ് പെരുമന, സെബാസ്റ്റ്യന്‍ വിളക്കുന്നേല്‍ കെ എ, കുര്യന്‍ ദീപക,് കെ ഇന്ദു സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






