കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിലെ മഹാദേവ ശില്‍പം 22ന് അനാച്ഛാദനം ചെയ്യും
കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിലെ മഹാദേവ ശില്‍പം 22ന് അനാച്ഛാദനം ചെയ്യും

ഇടുക്കി: കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിലെ പൂര്‍ണകായ മഹാദേവ ശില്‍പം 22ന് രാവിലെ 11.30ന് കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ അനാച്ഛാദനം ചെയ്യും. ശില്‍പി വിജില്‍ ടി ബാലന്‍ പങ്കെടുക്കും. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാരായ നിഷ പി എം, ബീനാ ജോബി, രജിത രമേശ്, തങ്കച്ചന്‍ പുരയിടം, ക്ഷേത്രം പ്രസിഡന്റ് പി ബി രാധാകൃഷ്ണന്‍, എം ടി ഷിബു, രാഹുല്‍ സുകുമാരന്‍, എന്‍ സി വിഷ്ണു എന്നിവര്‍ സംസാരിക്കും.
What's Your Reaction?






