കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി മുരിക്കാശേരിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ അഡ്വ. കെ ബി സെല്‍വം, ജയ്‌സണ്‍ കെ ആന്റണി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, വൈസ് പ്രസിഡന്റ് മിലാനി സാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷൈനി സജി, മിനി സാബു, ബ്ലോക്ക് പഞ്ചായത്തംഗം വി എ ഉലഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?